തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവത്തില്‍ ചിത്ര-സാഹിത്യ
പ്രതിഭാപട്ടങ്ങള്‍ മലപ്പുറത്തിന്.
തൃശൂരിന്റെ നിമ്മി അനില്‍കുമാറും മലപ്പുറത്തിന്റെ എന്‍. ഷബീറലിയും തുല്യപോയിന്റ്
നേടിയതോടെ ടോസിലൂടെയാണ് പ്രതിഭാപട്ടം നിശ്ചയിച്ചത്. അറബിക് ഉപന്യാസത്തിലും കവിതാരചനയിലും
ഒന്നാംസ്ഥാനം നേടിയ ഷബീറലിക്ക് ടോസിലും ഭാഗ്യം തുണച്ചു.
No comments:
Post a Comment