തിരൂരങ്ങാടി: 21 മുതല്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നാളെ 12/02/14 ന് ജില്ലയില്‍ ബൈക്ക് റാലി നടത്തും.
രാവിലെ 8 ന് ചെമ്മാട് ഹിദായ നഗറില്‍ നിന്നും റാലി തുടങ്ങും. തലപ്പാറ, ചേളാരി, രാമനാട്ടുകര, മോങ്ങം, കൊണ്ടോട്ടി മലപ്പുറം, പാണക്കാട്, വേങ്ങര, കോട്ടക്കല്‍, തിരൂര്‍, താനൂര്‍ വഴി ചെമ്മാട് റാലി സമാപിക്കും.