ട്രോഫി പ്രദര്ശന യാത്ര

സിബാഖ് 2014 ദാറുല് ഹുദാ അന്തര്കലാലയ കലോത്സവം, ദാരുല് ഹുദാ സ്റ്റുഡന്റ്സ് യൂണിയന് സംഘടിപ്പിക്കുന്ന കാരവന് ട്രോഫി പ്രദര്ശന യാത്ര പി.ജി ഡീന് ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി ഡി.എസ്.യു സെക്രട്ടറി യൂനുസ് അസ്ലം വളാഞ്ചേരിക്ക് കൈമാറി ഉദ്ഘാനം ചെയ്യുന്നു. ചാമക്കാല നഹ്ജുര്റശാദ് മുതല് തളങ്കര മാലിക് ദീനാര് വരെയുള്ല 18 ഓളം ദാറുല്ഹുദാ സ്ഥാപനങ്ങള് സന്ദര്ശിച്ച് നാളെ നടക്കുന്ന സിബാഖ് വിളംബര റാലിയില് കാരവന് എത്തിച്ചേരും.